India

പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ബംഗളൂരുവില്‍ 500 രൂപ പിഴ

Bangalore News

പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ബംഗളൂരുവില്‍ 500 രൂപ പിഴ

പ്ലാസ്റ്റിക് വസ്തുക്കള്‍ നഗരത്തില്‍ കുന്നുകൂടുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത് . ഇതിനെ തുടര്‍ന്നാണ് പിഴയോടുകൂടിയ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

India

വിമാന റാഞ്ചികള്‍ക്ക് ഇനി മുതല്‍ ഇന്ത്യയി

വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ആന്റി ഹൈജാക്ക് ബില്‍ 2016 ലോക്‌സഭ പാസാക്കി.നേരത്തേ രാജ്യസഭ പാസാക്കിയ ബില്‍ ഇതോടെ പ്രാബല്യത്തില്‍ വന്നു.

India

പരസ്യങ്ങള്‍ വഴി തെറ്റിദ്ധരിപ്പിച്ചാല്‍

പരസ്യങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാല്‍ താരങ്ങള്‍ക്ക് തടവും പിഴയും ശിക്ഷാനടപടിയായി നല്‍കണം എന്ന് ഉപഭോക്തൃമന്ത്രാലയം പാര്‍ലമെന്‍റ് സ്ഥിരം സമതി ശുപാര്‍ശ .

India

ഇന്ത്യ ഇ ടൂറിസ്റ്റ് വിസാ കാലാവധി 90 ദിവസത്ത&#

ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇന്ത്യ തങ്ങളുടെ ഇ ടൂറിസ്റ്റ് വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നു .

India

ഇന്ത്യക്കാരുടെ പ്രിയ നഗരം ദുബായ്

ഇന്ത്യക്കാരുടെ ഇഷ്ട് സഞ്ചാര നഗരം ദുബായ് തന്നെ എന്ന് റിപ്പോര്‍ട്ട് . ഇന്ത്യയില്‍ നിന്നും ദുബായിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് രേഖപ്പെടുത്തുന്നതായി ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ദുബായ് ടൂറിസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആണ് പറയുന്നത് .

India

ഫ്ലൈ സ്കൂട്ട് ചെന്നൈ ,അമൃത്സര്‍ ,ജയ്‌പ്പൂ!

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗമായ ഫ്ലൈ സ്ക്കൂട്ട് മെയ്‌ മാസം 24 മുതല്‍ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും .ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ആരംഭിക്കുവാന്‍ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈ സ്കൂട്ടിനെ പ്രേരിപ്പിച്ചത് .തുടക്കത്തില്

India

എയര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി അധികം തœ

വിമാനയാത്രകാര്‍ക്ക് ഇരുട്ടടിയായി വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് അധികതുക ഈടാക്കിയാണ് വിമാനകമ്പനിക്കാരുടെ കൊള്ള.

India

വിമാന യാത്രക്കിടയില്‍ ഉണ്ടാകുന്ന ബുദ്ധി

വിമാന യാത്രക്കിടയില്‍ ഉണ്ടാകുന്ന മരണം,പരിക്ക്, യാത്രാ താമസം ,ബാഗുകള്‍ നഷ്ടപെടല്‍ എന്നിവയ്ക്ക് വിമാനകമ്പനികള്‍ ഇനിമുതല്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കണം എന്ന് അനുശാസിക്കുന്ന പുതിയ ബില്‍ പാര്‍ലമെന്‍റ് പാസ്സാക്കി .

India

വിസ്താര കൊച്ചിയിലേക്ക് പറക്കാന്‍ തയ്യാറ

ടാറ്റാ -സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഇനി കൊച്ചിയിലേക്ക് .വേനല്‍ക്കാല ഷെഡ്യൂളില്‍ 25% അധിക സര്‍വീസുകളും , കൊച്ചി ,ജമ്മു ,ശ്രീനഗര്‍ എന്നീ പുതിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും വിസ്താര പ്രഖ്യാപിച്ചു.ഇതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വിസ്താരയുടെ സാന്നിധ്യം വളരെ വേഗത്തില