Malayalam
ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിസ്മരണീയം; ആളൊരുക്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിസി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.