Movies

ഡിലീറ്റ് ഫേസ്ബുക്ക് കാമ്പെയ്ന്‍ ഇന്ത്യയിലും; ഫേസ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ഫര്‍ഹാന്‍ അക്തര്‍

Hindi

ഡിലീറ്റ് ഫേസ്ബുക്ക് കാമ്പെയ്ന്‍ ഇന്ത്യയിലും; ഫേസ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ഫര്‍ഹാന്‍ അക്തര്‍

ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

അങ്കമാലി ഡയറീസിലെ നായകന്‍ പെപ്പെയേ ജോര്‍ജിയയില്‍ നിന്നും നാടുകടത്തി

Malayalam

അങ്കമാലി ഡയറീസിലെ നായകന്‍ പെപ്പെയേ ജോര്‍ജിയയില്‍ നിന്നും നാടുകടത്തി

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരിയാണ് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തിനൊപ്പം തന്നെ അതിലെ നായകനേയും പ്രേക്ഷകര്‍ നെഞ്ചേറ്റിയതും വളരെ പെട്ടെന്ന് ആയിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു സംവിധാനം ചെയ്ത് നടന്‍ ചെമ്പന്‍ തിരക്കഥ രചിച്ച ഹിറ്റ് ചിത്രം ആയിരുന്നു അങ

രോഗത്തിന് സ്ഥിരീകരണവുമായി ഇര്‍ഫാന്‍ ഖാന്‍റെ പ്രസ്താവന; തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍

Hindi

രോഗത്തിന് സ്ഥിരീകരണവുമായി ഇര്‍ഫാന്‍ ഖാന്‍റെ പ്രസ്താവന; തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്നാണ് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിസ്മരണീയം; ആളൊരുക്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Malayalam

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിസ്മരണീയം; ആളൊരുക്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  വിസി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

90–ാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി  ‘ഷെയ്പ് ഓഫ് വാട്ടർ’; ഗാരി ഓൾഡ്മാൻ നടൻ; ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി

International

90–ാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി  ‘ഷെയ്പ് ഓഫ് വാട്ടർ’; ഗാരി ഓൾഡ്മാൻ നടൻ; ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി

90–ാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി  ‘ഷെയ്പ് ഓഫ് വാട്ടർ’. മികച്ച ചിത്രവും സംവിധായകനുമുൾപ്പെടെ നാല് ഓസ്കറുകൾ നേടി. സംഗീതത്തിനും പ്രൊഡക്ഷൻ ഡിസൈനുമുള്ള പുരസ്കാരങ്ങളും മെക്സിക്കൻ സംവിധായകനായ ഗില്യർമോ ദെൽ തോറോയുടെ ഈ ചിത്രത്തിനു തന്നെയാണ്. 12 നാമനിർദേശങ്ങൾ നേടി ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ പട്ടികയിൽ ഒന്നാം സ

‘അരുവി ഒരു റിയലിസ്റ്റിക് ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; അരുവിയുടെ സംവിധായകന്‍ പറയുന്നു

Movies

‘അരുവി ഒരു റിയലിസ്റ്റിക് ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; അരുവിയുടെ സംവിധായകന്‍ പറയുന്നു

‘അരുവി' ഒരു റിയലിസ്റ്റിക് ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് അരുവിയുടെ സംവിധായകന്‍ അരുണ്‍ പ്രഭു പുരുഷോത്തമന്‍ . സംവിധായകര്‍ റിയലിസ്റ്റിക് ചിത്രങ്ങളെടുക്കാന്‍ താല്‍പര്യം കാണിയ്ക്കുന്ന ഇക്കാലത്ത് താന്‍ ചെയ്ത അരുവി അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി.

എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വീണ്ടും പ്രദര്‍ശനാനുമതി നല്‍കി

International

എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വീണ്ടും പ്രദര്‍ശനാനുമതി നല്‍കി

സനല്‍ കുമാര്‍ ശശിധരന്‍ സിനിമ എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വീണ്ടും പ്രദര്‍ശനാനുമതി നല്‍കി. റോട്ടര്‍ഡാം ഫിലിംഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരം നേടുകയും ചെയ്ത സെക്‌സി ദുര്‍ഗയ്ക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല.

പ്രിയ വാര്യര്‍ കാരണം പുലിവാല് പിടിച്ചത് ബാബു ആന്റണി; പ്രിയയെ കുറിച്ചറിയാന്‍ തന്നെയാരും വിളിക്കരുതെന്നു ബാബു ആന്റണി

Malayalam

പ്രിയ വാര്യര്‍ കാരണം പുലിവാല് പിടിച്ചത് ബാബു ആന്റണി; പ്രിയയെ കുറിച്ചറിയാന്‍ തന്നെയാരും വിളിക്കരുതെന്നു ബാബു ആന്റണി

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ ഉറക്കം പോയത് സാക്ഷാല്‍ ബാബു ആന്റണിയ്ക്ക്.  പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ പ്രശസ്തിയാണ് ബാബു ആന്റണിക്ക് വിനയായത്.

ദീപികയുടെ പദ്മാവതിയും രൺവീറിന്റെ 'പദ്മാവതും'

Arts & Culture

ദീപികയുടെ പദ്മാവതിയും രൺവീറിന്റെ 'പദ്മാവതും'

വലിയ കാൻവാസിലെ കഥ പറച്ചിലും ദൃശ്യാവിഷ്ക്കാരത്തിലെ നിറപ്പകിട്ടും സഞ്ജയ് ലീലാ ബൻസാലി സിനിമകളുടെ പ്രത്യേകതയാണ്. കൊട്ടാരക്കെട്ടുകളും പ്രണയവു