Movies
ഗോള്‍ഡന്‍ ഗ്ലോബ് പട്ടികയില്‍ ഇടംനേടിയ ‘സില സമയങ്കളില്‍’; ട്രെയിലര്‍ കാണാം
ഒരു ലാബില്‍ എച്ച്!ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ആള്‍ക്കാരുടെ കഥയാണ് പ്രകാശ് രാജ്, അശോക് സെല്‍വന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം സില സമയങ്ങളില്‍