Movies
ത്രില്ലറില്‍ പൊതിഞ്ഞ് ഒപ്പം ട്രെയിലര്‍ എത്തി
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഒപ്പത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്തി കൊണ്ട് തന്നെ ത്രില്ലറില്‍ പൊതിഞ്ഞാണ് ട്രെയിലറിന്‍റെ വരവ്. അല്‍ഫോണ്‍സ് പുത്രനാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.