Pravasi worldwide

Pravasi worldwide

മാലിന്‍ഡോ എയര്‍ ആദ്യസര്‍വീസ് ദിവസത്തില്

മാലിന്‍ഡോ എയര്‍ ഏപ്രില്‍ 24-ന് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി ബുക്കിംഗ് ആരംഭിച്ചിരുന്നു .എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഏപ്രില്‍ 28 മുതലായിരിക്കും സര്‍വീസ് ആരംഭിക്കുന്നത് .വിമാനത്തിന്‍റെ ലഭ്യതയിലുണ്ടായ കുറവാണ് സര്‍വീ

Pravasi worldwide

പ്രതിസന്ധിയിലായ മലേഷ്യ എയര്‍ലൈന്‍സ്‌ ടി

കാണാതായ വിമാനത്തെച്ചുറ്റിപ്പറ്റി വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ യാത്രക്കാരെ കിട്ടാതെ വലയുകയാണ് മലേഷ്യ എയര്‍ലൈന്‍സ്‌ .സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് നികുതിയും ,30 കിലോഗ്രാം ലഗേജും അടക്കം റിട്ടേണ്‍ ടിക്കറ്റിനു 282 സിംഗപ്പൂര്‍ ഡോളര്‍ നല്‍കിയാല്‍ മതിയാകും

Pravasi worldwide

മലബാര്‍ മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത

മലബാറില്‍ നിന്നുള്ള മലേഷ്യ-സിംഗപ്പൂര്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലബാറിലേക്കും തിരിച്ചും ഉള്ള രാത്രി സവാരി. ഈ പ്രശ്നത്തിന് വിരാമം ഇട്ടു കൊണ്ട്..

Pravasi worldwide

കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ

കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു.30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുകയെന്ന് ഓപറേഷന്‍സ് മാനേജര്‍ സി. ദിനേഷ്കുമാര്‍ അറിയിച്ചു.കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ 13 സര്‍വീസും ,കൊലാലംപൂരിലേക്ക് ആഴ്ചയില്‍ 24 സര്‍വീസും ഉണ്ടായിരിക്കും .

Pravasi worldwide

ഇന്ത്യയില്‍ മലേഷ്യ എയര്‍ലൈന്‍സിനെ കൈവിട

കാണാതായ വിമാനത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ഇന്ത്യയിലെ ബുക്കിംഗില്‍ 25% വരെ കുറവുണ്ടാകുകയും ,15%ത്തോളം പേര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തതായി കഴിഞ്ഞദിവസം ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു .എന്നാല്‍ ഇതില്‍നിന്നു

Pravasi worldwide

സിംഗപ്പൂരിലെ 'തട്ടിക്കൂട്ട്' കമ്പനിയില്‍

റിലയന്‍സിനും മുകേഷ് അംബാനിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി വീണ്ടും രംഗത്ത്. സിംഗപ്പൂരിലെ 'തട്ടിക്കൂട്ട്' കമ്പനിയുടെ പേരില്‍ റിലയന്‍സിന് 6, 530 കോടിയുടെ നിക്ഷേപം വന്നതിനെക്കുറിച്ച് കേന്ദ്രം ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് എ.എ.പി. നേതാവ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Pravasi worldwide

എയര്‍ഏഷ്യയില്‍ കൊച്ചിയിലേക്ക് കടത്തിയ 2 Ŏ

കോലാലംപൂരില്‍ നിന്നു എയര്‍ ഏഷ്യയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടു കിലോഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ടു സ്വര്‍ണക്കട്ടികളാണ്‌ പിടികൂടിയത്‌.ഉദ്ദേശം 61 ലക്ഷം രൂപ വില വരും ഇതിന്. കോലാലംപൂരില്‍ നിന്ന്‌ എയര്‍ ഏഷ്യയു

Pravasi worldwide

50 ലക്ഷം പ്രവാസികളില്‍ പെന്‍ഷന്‍ പദ്ധതിയി!

പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ ആളുകളില്ല.17 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 50 ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ ഇതുവരെ പദ്ധതിയില്‍ അംഗമായത് 90 പേരാണ്.സര്‍ക്കാര്‍ വിഹിതം പുരുഷന്മാക്ക് രണ്ടായിരം രൂപയും സ്ത്രീകള്‍ക്ക് മൂവായിരം രൂപയുമാണ്. അതായതു വാര്‍ഷിക നിക്ഷേപം 7,000-8.000 രൂപയോളം വരും

Pravasi worldwide

മീഡിയ പ്ലസ്‌ ദേശീയ കായിക ദിനമാഘോഷിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയപ്ലസ്‌ ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു.

Pravasi worldwide

സന്തോഷവാര്‍ത്ത ,കാത്തിരിപ്പിനൊടുവില്‍ മ

കൊച്ചിയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചുകൊണ്ട് മാലിന്‍ഡോ എയര്‍ മലയാളികള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു.കോലാലംപൂര്‍ -കൊച്ചി സെക്റ്ററില്‍ കടുത്ത മത്സരത്തിനു വഴിതെളിച്ചുകൊണ്ടാണ് മാലിന്‍ഡോയുടെ പ്രവേശനം.ആകര്‍ഷകമായ നിരക്കുകളാണ് മാലിന്‍ഡോ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത് .സൗജന്യ 30 കി.ഗ്രാം ലഗേജ്‌

Pravasi worldwide

എയര്‍ഏഷ്യ കൊച്ചിയിലേക്ക് അതിരാവിലെയുള്&

കോലാലംപൂര്‍ -കൊച്ചി സെക്റ്ററില്‍ മത്സരം മുറുകുന്നു.മലേഷ്യ എയര്‍ലൈന്‍സിന്‍റെ വരവോടെ യാത്രക്കാരുടെ എണ്ണത്തില്‍ എയര്‍ ഏഷ്യയ്ക്ക് ഗണ്യമായ കുറവാണുണ്ടായത്.എന്നാല്‍ ഈ റൂട്ടില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കവുമായി എയര്‍ ഏഷ്യ മുന്നോട്ടുപോകുകയാണ് .നിലവിലുള്ള ആഴ്ചയില്‍ ഏഴ് സര്‍വീസ് എന്നത് ഏപ്രില്‍ മുതല്‍ പത്ത

Pravasi worldwide

കാന്‍സര്‍ പ്രതിരോധിക്കാം: ഡോ. നജീമുദ്ധീനŔ

കാന്‍സറിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഭീതി ജനിപ്പിക്കുകയും ചികില്‍സാ നടപടികള്‍ പ്രയാസകരമാക്കുകയും ചെയ്യുന്നു. ആദ്യ സ്റ്റേജില്‍ തന്നെ രോഗനിര്‍ണയം നടത്താനായാല്‍ തൊണ്ടയിലേയും വായിലേയും കാന്‍സറുകളൊക്കെ പൂര്‍ണമായി സുഖപ്പെടുത്താനാകുമെന്ന് ഡോ. നജ്മുദ്ധീന്‍..