World
പ്രേതഹോട്ടല്‍ ക്വീന്‍ മേരി വീണ്ടും തുറക്കുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേതബാധ ഉണ്ടെന്നു വിശ്വസിക്കുന്ന സ്ഥലങ്ങളെ കുറിച്ചു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതില്‍ പ്രധാനമാണ് ക്വീന്‍ മേരി എന്ന കപ്പല്‍. പാരാനോര്‍മല്‍ ആക്ടിവിറ്റികള്‍ക്ക് പേര് കേട്ടതാണ് ക്വീന്‍ മേരി. ഇതൊരു കപ്പല്‍ ആണെന്ന് കരുതിയാല്‍ തെറ്റി. ഇതൊരു ഹോട്ടലാണ്.