എന്റമോ...; രണ്ട്‍ മത്തങ്ങയ്ക്ക് 30 ലക്ഷം രൂപ!

എന്റമോ...; രണ്ട്‍  മത്തങ്ങയ്ക്ക്  30 ലക്ഷം രൂപ!
2019_5$largeimg24_Friday_2019_134052910

ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യു​ബാ​രി​യി​ൽ ര​ണ്ടു മ​ത്ത​ങ്ങ​ക​ള്‍ ലേ​ല​ത്തി​ൽ വി​റ്റവിലകേട്ടാൽ ആരുമൊന്ന്  മൂക്കത്തു വിരലുവെച്ചുപോകും. അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്(​ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ)ന്നാണ്  മത്തങ്ങകൾ ലേലത്തിൽ വിറ്റത്.

രു​ചി​യി​ലും പോ​ഷ​ക​ത്തി​ലും ഒട്ടനവധി പ്രത്യേകതകൾ ഉള്ള അപൂർവ്വ ഇനം മത്തങ്ങയാണ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് വി​റ്റ​ത്. ഇ​വ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ മ​ത്സ​രി​ച്ച​തോ​ടെ ലേ​ലം കൊ​ഴു​ക്കു​ക​യാ​യി​രു​ന്നു.കാ​ർ​ഷി​ക പ​ട്ട​ണ​മാ​യ യു​ബാ​രി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​ക വി​ള​ക​ൾ ലേ​ലം ചെ​യ്യാ​റു​ണ്ട്. ഇ​വ ഒ​രാ​ഴ്ച​യോ​ളം ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം തുക​യ്ക്ക് വി​റ്റു​പോ​കു​ന്ന​ത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ