വിഷു ലഹരിയിൽ ലുലുമാൾ; പായാസമേളയ്ക്ക് തുടക്കമായി

Share
വിഷു ലഹരിയിൽ  ലുലുമാൾ; പായാസമേളയ്ക്ക് തുടക്കമായി
maxresdefault (1)

കടലും കടന്നു അറബിനാട്ടിൽ എത്തിയിരിക്കുകയാണ് വിഷു ആഘോഷങ്ങളുടെ ലഹരി. വിഷു ദിനമാഘോഷമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്  പ്രവാസി മലയാളികൾ. നാട്ടിന്റെ വിഷു ഓർമ്മകളെയും  ഗൃഹാതുരുത്വ  സ്മരണകളെയും  പ്രവാസികളുടെ സ്വീകരണ  മുറിയിലെത്തിക്കാൻ ലുലുമാലും ഒരുങ്ങി കഴിഞ്ഞു. കണിക്കൊന്ന മുതൽ വിഷുക്കോടി വരെ ലുലുവിൽ സജ്ജമായിക്കഴിഞ്ഞു.

16 തരം  പായസങ്ങളുമായി ലുലുവിൽ  പായസമേളയെക്ക്  ഇന്ന് തുടക്കമായി.  വിഷുക്കണിക്കാവശ്യമായ കണിക്കൊന്ന,  പഴം,  പച്ച കറികൾ എന്ന് വേണ്ട ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള വിഷു സ്പെഷ്യൽ ഐറ്റംസ് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തുകഴിഞ്ഞു.  ഇതിനെല്ലാം പുറമെ വിഷു ദിനത്തിൽ 11 മണി മുതൽ 2 മണി വരെ തൂശനിലയിട്ട് പായസവും പപ്പടവുമടങ്ങുന്ന സദ്യയും ലുലുവിലുണ്ട്. 2 ദിനാറാണ് ഒരു വിഷു സദ്യക്ക്.

.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ