Support Team

City News

സിംഗപൂര്‍ മാരത്തോണ്‍ ഡിസംബര്‍ 2 ന്

സിംഗപ്പൂര്‍ സ്പോര്‍ട്സ് കൌണ്‍സില്‍ ഓര്‍ഗനൈസ് ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേട് മാരത്തോണ്‍ സിങ്കപൂര്‍ (SCMS) ഡിസംബര്‍ രണ്ടിന് നടക്കും. മൂന്നു സ്റ്റാര്‍ട്ട്‌ പൊസിഷനുകളില്‍ നിന്നായി ലോക മാരത്തോണ്‍ പ്രേമികളും കായിക താരങ്ങളുമായി പതിനായിരത്തോളം പേര്‍ പങ്കാളികളാകും . എസ്പ്ലനേഡും, സിംഗപ്പൂര്‍ ഫ്ലെയര്‍,

World News

ഡിസംബര്‍ 1: ലോക എയിഡ്സ് ദിനം

ഇന്ന് ഡിസംബര്‍ 1. ലോക എയിഡ്സ് ദിനമായി ലോകാരോഗ്യ സംഘടന വേര്‍തിരിച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 1. എയിഡ്സ് എന്ന മാരക രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. 2011 മുതല്‍ 2015 വരെ എയിഡ്സ് ദിനത്തിന്‍റെ ചിന്താവിഷയമായി തീരുമാനിച്ചിരിക്കുന്നത്.

City News

26 വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂരില്‍ സമര!

സിംഗപ്പൂരിനെക്കുറിച്ചു ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് സിംഗപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അപ്രഖ്യാപിത സമരം . സമരത്തിന്‌ സാക്ഷ്യം വഹിച്ചു പരിചയമില്ലാത്ത സിംഗപ്പൂരില്‍ 26 വര്‍ഷത്തിനു ശേഷം സമരത്തിന്‌ വേദിയായി.

India

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌ő

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലം ഗുഡ്ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കു

Technology

അങ്കത്തട്ടില്‍ ആപ്പിളും സാംസങ്ങും

കഴിഞ്ഞ ഫെബ്രുവരി ആയിരുന്നു, സാംസങ്ങ് ടാബ്ലെറ്റിനും സ്മാര്‍ട്ട്‌ ഫോണിനും എതിരായി, ആപ്പിള്‍ 8 പേറ്റന്റ് കേസുകള്‍ ചാര്‍ജ് ചെയ്തത്.സാംസങ്ങ് ഇതിനെ എതിര്‍ക്കുകയും ആപ്പിളിന്റെ ഐ പാഡിനും ഐഫോണിനും എതിരെ 8 പേറ്റന്റ് കേസുകള്‍ ഫയല്‍ ചെയ്യുകയും ഉണ്ടായി. നവംബര്‍ 15നു ഐഫോണിനു എതിരെ പേറ്റന്റ്‌ കേസ് എടുക്കാന്‍ US കോ

കര്‍ണ്ണാട്ടിക് ക്ലാസ്സിക്കല്‍ കണ്‍സേര്&

കല സിംഗപ്പൂര്‍ അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീതക്കച്ചേരി ഡിസംബര്‍.2 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നീ സൂണ്‍ സൌത്ത് കമ്മ്യുണിറ്റി സെന്‍റര്‍ തീയറ്ററില്‍. പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീത വിദ്വാന്‍ പി.സുശാന്ത് (വോക്കല്‍), നെല്ലയ് രവീന്ദ്രന്‍ (വയലിന്‍), മുത്ത്സുബ്രഹ്മണ്യം (മൃദംഗം), എന്നിവരാണ് സംഗീത കച്ചേരി അവ

Astrology

പ്രശസ്ത ഹസ്തരേഖാ വിദഗ്ധന്‍ ജയപ്രകാശ്‌കു

പ്രശസ്ത ഹസ്ത രേഖാ വിദഗ്ധനായ ജയപ്രകാശ്‌കുട്ടി സിംഗപ്പൂര്‍-മലേഷ്യ സന്ദര്‍ശനത്തില്‍. ഹസ്തരേഖാശാസ്ത്രത്തിലും ആളുകളുടെ ശബ്ദം ശ്രവിച്ചുമുള്ള ഭാവിപ്രവചനങ്ങള്‍ക്ക് ലോകപ്രശസ്തനാണ് ഇദ്ദേഹം.

Kerala News

NUS,NTU ബിരുദങ്ങള്‍ക്ക് കേരള സര്‍വകലാശാല അംഗീക

സിംഗപ്പൂര്‍ ഉള്‍പ്പെടയുള്ള ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം കൈവശമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് കേരള സര്‍വകലാശാല വിദേശ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു എന്ന തീരുമാനം . ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ നടത്തിയ പഠനത്തില്‍ നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS

City News

തോമസ്‌ ജേക്കബ്‌ WAN-IFRA ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫ

സിംഗപ്പൂര്‍ മലയാളിയായ തോമസ്‌ ജേക്കബിനെ WAN-IFRA –യുടെ ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീറായി (COO) നിയമിച്ചു. WAN-IFRA –യുടെ ഡെപ്യൂട്ടി സിഇഓ ആയിരുന്ന അദ്ദേഹത്തിനെ സി.ഒ.ഒ ആയി നിയമിക്കുകയായിരുന്നു.

Kerala News

CIAL ഗോള്‍ഫ് ക്ലബ്‌ : രണ്ടാം ഘട്ടം ഒരുങ്ങുന്നു

കൊച്ചി: CIAL ഗോള്‍ഫ് ക്ലബ്‌ 18 ഹോള്‍ ഗോള്‍ഫ് കോഴ്സ് ആക്കുന്നതിനുള്ള അവസാന ഘട്ട മിനുക്ക്‌ പണികള്‍ ദ്രുത ഗതിയില്‍ പുരോഗതിക്കുന്നു. ഈ വര്‍ഷാവസാനത്തോടു കൂടി പുതിയ ഗോള്‍ഫ് കോഴ്സ് തയ്യാറാകും