India
കോഹ്‌ലിയ്ക്കും അനുഷ്കയ്ക്കും താമസിക്കാന്‍ 34 കോടി രൂപയുടെ അത്യാഡംബര വസതി
ഇറ്റലിയില്‍ നടന്ന ബ്രഹ്മാണ്ഡ വിവാഹഘോഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും മുംബൈയില്‍ കാലു കുത്തുമ്പോള്‍ പുതിയതായി താമസം ആരംഭിക്കുന്ന അത്യാഡംബര വസതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ‘വിരുഷ്‌ക’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ദമ്പതി മിക്കവാറും മുംബൈ വ