ഐ.എസ്.എല്‍ : ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. എഫ് സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് കൊല്‍ക്കത്ത ഫൈനലിന് യോഗ്യത നേടിയത്.