World
സൗദിയിൽ അടുത്ത ഒരു വർഷത്തേക്ക് മാസം ആയിരം റിയാല്‍ വീതം പ്രത്യേക അലവന്‍സ് നൽകാൻ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സൗദിയിലെ സർക്കാർ ജീവനക്കാർക്കും സൈനികർക്കും അടുത്ത ഒരു വർഷത്തേക്ക് മാസം ആയിരം റിയാല്‍ വീതം പ്രത്യേക അലവന്‍സ് നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവായി. സർക്കാർ ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും 27 മുതല്‍ തന്നെ നല്‍കിത്തുടങ്ങണമെന്നും രാജാവ് ഉത്തരവില്‍ നിർദേശിച്ചു.