Health
കുപ്പിക്കുള്ളില്‍ മാമ്പഴച്ചാറല്ല; പായ്ക്കറ്റ് ജ്യൂസ് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു
മാമ്പഴച്ചാറു കുടിക്കാന്‍ പാക്കറ്റ് ജ്യൂസ് വാങ്ങുന്നവരുടെ ശ്രദ്ധക്ക്.നിങ്ങള്‍ കുടിക്കുന്ന മാമ്പഴച്ചാറില്‍ അടങ്ങിയിരിക്കുന്നത് ഗുരുതരആരോഗ്യപ്രശ്നങ്ങള്‍ എന്നറിയാമോ .