India

എം.എസ് സുബ്ബലക്ഷ്മിയെ ഐക്യരാഷ്ട സഭയില്‍ അനുസ്മരിക്കുന്നു; സംഗീത പരിപാടി അവതരിപ്പിക്കാന്‍ എ.ആര്‍ റഹ്മാന് ക്ഷണം

India

എം.എസ് സുബ്ബലക്ഷ്മിയെ ഐക്യരാഷ്ട സഭയില്‍ അനുസ്മരിക്കുന്നു; സംഗീത പരിപാടി അവതരിപ്പിക്കാന്‍ എ.ആര്‍ റഹ്മാന് ക്ഷണം

കര്‍ണാടക സംഗീത രംഗത്ത് ഇന്ത്യയുടെ അഭിമാനമായ എംഎസ് സുബ്ബലക്ഷ്മിയെ ഇന്ത്യയുടെ 70-ാം സ്വാതന്ത്യ ദിനത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അനുസ്മരിക്കുന്നു.

പാര്‍ലെ ജി മുബൈ ഫാക്ടറി അടച്ചു പൂട്ടി

India

പാര്‍ലെ ജി മുബൈ ഫാക്ടറി അടച്ചു പൂട്ടി

ഒരുകാലത്ത് ഇന്ത്യയുടെ വിരുന്നു മുറികളും, അടുക്കളയിലെ പലഹാര പാത്രങ്ങളും അടക്കിവാണ ഒരു ബിസ്ക്കറ്റുണ്ട്. ഒരു പാട് നൊസ്റ്റാള്‍ജിയകള്‍ സമ്മാനി

ട്രോളന്മാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത

India

ട്രോളന്മാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത

ട്രോളന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത .പെട്ടെന്ന് ഒരു ട്രോള്‍ ഇടണം എന്ന് തോന്നുമ്പോള്‍ അതിനു ആവശ്യമായ ചിത്രങ്ങളില്ലാതെ വിഷമിക്കണ്ട .അതിനു ഇതാ പരിഹാരവുമായി വന്നിരിക്കുകയാണ് മെസ്സഞ്ചര്‍ ബോട്ട്

ജീവിതം പഠിക്കാന്‍ കൊച്ചിയിലെത്തിയ ഗുജറാത്തിലെ രത്‌ന വ്യാപാരിയുടെ മകന്‍ കേരളത്തില്‍ നിന്നും പഠിച്ചത്

India

ജീവിതം പഠിക്കാന്‍ കൊച്ചിയിലെത്തിയ ഗുജറാത്തിലെ രത്‌ന വ്യാപാരിയുടെ മകന്‍ കേരളത്തില്‍ നിന്നും പഠിച്ചത്

ജീവിതം പഠിക്കാന്‍ അങ്ങ് അമേരിക്കയില്‍ നിന്നും നമ്മുടെ കൊച്ചു കേരളത്തിലെത്തിയ ന്യൂ ജെനരേഷന്‍ പിള്ളേരുടെ കഥ പറഞ്ഞ ദുല്‍ക്കര്‍ സല്‍മാന്റെ ചിത്രം എ ബി സി ഡി ഓര്‍മ്മയുണ്ടോ ? അത്രക്കൊന്നും അല്ലങ്കിലും ജീവിതം പഠിക്കാന്‍ ഗുജറാത്തിലെ സൂറത്തില്‍നിന്ന് കൊച്ചിയിലേത്തിയ രത്‌നവ്യാപാരിയുടെ മകന്റെ അനുഭവം ഈ ചിത്രത്ത

ലോകത്ത് ഏറ്റവുമധികം അണുപ്രസരണം ഉള്ള പ്രദേശം കേരളത്തിലാണോ ?

Energy

ലോകത്ത് ഏറ്റവുമധികം അണുപ്രസരണം ഉള്ള പ്രദേശം കേരളത്തിലാണോ ?

ഇവിടെ പുരുഷന്മാര്‍ക്ക ശ്വാസകോശാര്‍ബുദവും സ്ത്രീകള്‍ക്ക് സ്തനാര്‍ബുദമാണ് കൂടുതല്‍. 36 പുരുഷന്മാരില്‍ ഒരാള്‍ക്ക് വീതം ശ്വാസ കോശാര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.

സാഹസികതയ്ക്ക് തയ്യാറാണോ? എങ്കില്‍ ഇന്ത്യന്‍ ആര്‍മിക്കൊപ്പം സിയാച്ചിനിലേക്ക് ഒരു ട്രെക്കിംഗ് നടത്താം

Health

സാഹസികതയ്ക്ക് തയ്യാറാണോ? എങ്കില്‍ ഇന്ത്യന്‍ ആര്‍മിക്കൊപ്പം സിയാച്ചിനിലേക്ക് ഒരു ട്രെക്കിംഗ് നടത്താം

സിയാച്ചിനെന്നു കേട്ടാല്‍ തന്നെ മനസ്സില്‍ വരുന്നത് കൊടുംതണുപ്പും ,അതിനിടയിലെ വെടിയൊച്ചകളും ആകും . സിയാച്ചിന്‍ മലനിരയില്‍ ഹിമപാതത്തില്‍ പൊഴിഞ്ഞുപോവുന്ന ജീവിതങ്ങളും നിരവധി.ഇന്ത്യന്‍ സൈന്യത്തിന് മാത്രം പ്രവേശനം ഉള്ള ഇവിടെ സാധാരണ നിലയില്‍ ഇവിടേക്ക് പൗരന്‍മാര്‍ക്ക് പ്രവശനമില്ല.

സുരക്ഷയ്ക്ക് അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

Health

സുരക്ഷയ്ക്ക് അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

നിലവില്‍ യുദ്ധ വിമാനങ്ങളിലും നാവിക സേനയിലും ഉപയോഗിച്ച് വരുന്ന സംവിധാനം ആണിത്.പാളങ്ങളിലെ ദൂരെയുള്ള വസ്തുക്കള്‍ ലോക്കോപൈലറ്റിന്റെ മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന വലിയ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിയ്ക്കും. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കാം.

കനിവ് ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.

Health

കനിവ് ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.

പ്രവാസികളുടെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകയാണ് എന്നും ഇത് സാധാരണക്കാരന് ഗുണം ചെയ്യുമെന്നും PT .അഭിപ്രായപ്പെട്ടു. കൂടാതെ ഓസ്ടേലിയായില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിയാല്‍ അത് സൗജന്യമായി വീട്ടില്‍ എത്തിക്കുന്ന സംവിധാനത്തെ എം.എല്‍.എ. പ്രശംസിച്ചു.

ആര്‍ഭാടപൂര്‍വം വിവാഹം നടത്തുന്നവരോട് ഈ യുവ ദമ്പതികള്‍ക്ക് ചിലത് പറയാന്‍ ഉണ്ട്

India

ആര്‍ഭാടപൂര്‍വം വിവാഹം നടത്തുന്നവരോട് ഈ യുവ ദമ്പതികള്‍ക്ക് ചിലത് പറയാന്‍ ഉണ്ട്

ഇങ്ങനെ വിവാഹം നടത്തുന്നവര്‍ക്ക് വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികൊണ്ട് മറുപടി നല്‍കുകയാണ് യുവദമ്പതികളായ അഭയ് ദിവാരെയും പ്രീതി കുമ്പാരെയും.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത. ഇത് ടാല്‍ഗോ ട്രെയിന്‍

India

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത. ഇത് ടാല്‍ഗോ ട്രെയിന്‍

ട്രെയിനില്‍ ഭാരം വഹിച്ചു കൊണ്ടായിരിക്കും അടുത്ത പരീക്ഷണ ഓട്ടം. ആളുകൾക്ക് പകരം മണല്‍ചാക്കുകള്‍ വഹിച്ചാണ് പരീക്ഷണം. ഇതിനായി മുംബൈ- മധുര രാജധാനി എക്‌സ്പ്രസ് റൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

India

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം നമ്മുടെ ആലപ്പുഴ

ആലപ്പുഴക്കാര്‍ക്ക് അഭിമാനിക്കാം .ഇനി കിഴക്കിന്റെ വെനീസ് എന്ന് മാത്രമല്ല ആലപ്പുഴ അറിയപെടുന്നത് ,ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതിയും സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴ