India
ഫ്ലൈ സ്കൂട്ട് ഇന്ത്യയിലേക്ക്
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗമായ ഫ്ലൈ സ്ക്കൂട്ട് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും .ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ആരംഭിക്കുവാന്‍ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈ സ്കൂട്ടിനെ പ്രേരിപ്പിച്ചത് .