Lifestyle
യുഎഇയില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് പ്രാബല്യത്തില്‍; സ്വര്‍ണ്ണ വില കുതിച്ചുയരും
യുഎഇയില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് പ്രാബല്യത്തില്‍ വരും. ഇതോടെ യുഎഇയില്‍ സ്വര്‍ണ്ണ വില കുതിച്ചുയരും എന്ന് റിപ്പോര്‍ട്ട്. അഞ്ചു ശതമാനം നിരക്കു വര്‍ധനയാണ് ഉണ്ടാവുക.എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കില്ല.